സമയം 11 മണി ആയിട്ടും കുമാരിയെ എത്തിയില്ല.
അമ്മായിയച്ചൻ: നിമിഷേ, അവളെ കാണുന്നില്ലല്ലോ. നീ അവളെ ഒന്ന് ഫോൺ ചെയ്തു ചോദിക്ക്.
നിമിഷ കുമാരിയെ വിളിച്ചു.
കുമാരി: ഹലോ മോളെ, എന്താ കാര്യം?
നിമിഷ: ഒന്ന് ഇല്ല. അമ്മ എപ്പോൾ ആണ് വരുക എന്ന് അറിയാൻ ആണ്.
കുമാരി: ഞാൻ 6 മണി ആകും, മോളെ. പിന്നെ വീട്ടിലെ കാര്യങ്ങൾ...