അങ്ങിനെ ഇരിക്കുമ്പോഴാണ്, സുരേഷ് ഖത്തറിൽ എത്തി കത്ത് വന്നത്. അവൻ രജനിക്ക് ഒരു നല്ല പ്രേമലേഖനം എഴുതിയിരുന്നു. അവൻ അവന്റെ കണ്ണുയിൽ തുടച്ചെടുത്ത ഒരു തൂവാലയും അവൾക്കു സമ്മാനമായി കത്തിന്റെ കൂടെ അയച്ചിരുന്നു. രജനിക്ക് ആദ്യം അത് വൃത്തികെട്ട ഒരു തുണിയായി തോന്നിയെങ്കിലും, അവൾ അത് ബൈഡ് റൂമിൽ കൊണ്ടുവെച്ചു...