ഞാൻ ഹരി മേനോൻ, വാരാണസിയിൽ എത്തിയിട്ട് അഞ്ചു വർഷമാകുന്നു.
എത്രയോ വർഷങ്ങൾ ബോർഡിങ്ങിലും പിന്നെ ഹോസ്റ്റലിലും കഴിഞ്ഞ എനിക്ക് വീടുമായോ, അച്ഛനുമായോ ഉള്ള ബന്ധം എന്ന വിട്ടിരിക്കുന്നു.
മലയയിലായിരുന്ന അച്ഛൻ വല്ലപ്പോഴും കാണുന്ന ഒരു ദൈവമോ. അൽഭുതമോ ആയിരുന്നു. എന്നെ ബോർഡിങ്ങിൽ വിടണമെന്ന് അച്ഛനാണുപോൽ ശാഠ്യം...