എനിക്കു ബാലുവിനൊടുള്ള അസൂയ കൂടിവന്നു. അവരുടെ കളി നിറുത്താൻ ഞാൻ തീരുമാനിച്ചു. ഞാൻ ശബ്ദമുണ്ടക്കതെ മുൻപിലത്തെ വത്തിൽക്കൽ ചെന്നു. 'ഷീലേ, ഷീലേ, ആൻറി വിളിക്കുന്നു, അത്യവശ്യമയിച്ചെല്ലൻ പറഞ്ഞു് ഞാൻ കതകിൽ മുട്ടി ഉറക്കെ വിളിച്ചു. പ്രതീക്ഷിക്കാത്ത നേരത്തു വിളി വന്നതു കൊണ്ടയിരിക്കും അകത്തു ഒരു തട്ടും...