സുമ രാവിലെ നേരം വൈകിയാണ് ഉണർന്നത്. അതും കൂട്ടികൾ വന്ന് വിളിച്ചപ്പോൾ, സുമ കണ്ണുതുറന്നപ്പോൾ കണ്ടത് സുമയുടെ കട്ടികൾ ചിരിച്ചുകൊണ്ടു നിൽക്കുന്നതാണ്. സുമ അവർക്കു ണ്ടപേർക്കും ഉമ്മ കൊടുത്ത് എഴുന്നേറ്റ് ബാല്യുമിലേക്ക് പോയി സുമ ബാല്യുമിൽ നിനപ്പോൾ അവളുടെ മനസ്സുമുഴുവനും ാത്രിയിലുണ്ടായ കാര്യങ്ങൾ ആയിരുന്നു...