അതെ സമയം ജിഷയും നന്ദനും, നന്ദന്റെ പുതിയ ഫ്ലാറ്റിൽ എത്തികഴിഞ്ഞിരുന്നു. "നൈസ് പ്ലെയ്സ് ജിഷ് പറഞ്ഞു. 'യാ താങ്കല്പു, കുറച്ച് ഡെക്കനേഷൻ ഇനിയും ഭാകിയുണ്ട' നന്ദൻ പറഞ്ഞു. "ഐ സീ' ജിഷ പറഞ്ഞു. 'ജിഷ ഇരിക്കൂ, ഞാൻ ലഞ്ച് ഓർഡർ ചെയ്യാം' എന്ന് പറഞ്ഞ് നന്ദൻ സെല്ലെടുത്ത ഭക്ഷണത്തിനുള്ള ഓർഡർ നൽകി. ഭക്ഷനത്തിന് മുൻപ്...