'ഇവൻ നിന്റെ ചേച്ചി മേരിയുടെ മോനല്ലയോ ലില്ലീ?" ആ സ്ത്രീ ആൻറിയോട് ചോദിച്ചു. "അതെ ചേച്ചിയുടെ മൂത്ത മോനാ ബിജു, ഇളയത് കതറിൻ " ആൻറി അവരോടായി പറഞ്ഞു. "നീയങ്ങു വലർന്നല്ലോടാ കൊച്ചനെ, ഇതിരിയുള്ളപ്പോൾ കണ്ടതാ ഞാൻ, നീ എന്തു ചെയ്യുന്നു" അവർ ഒരു ക്ലോസ്സപ്പ് ചിരി പാസ്സാക്കികൊണ്ട് ചോദിച്ചു. "ഞാൻ ബി-ടെക്ക്...