ഒരു ഇടത്തരം കൂടൂംബത്തിൽ ജനിച്ചവനാണ് കിഷോർ. കിച്ചു എന്നാണ് അവന്റെ ഓമനപ്പേര്. അച്ഛനും അമ്മയും ഒരു സഹോദരനും അടങ്ങുന്നതാണ് അവന്റെ കൂടുംബം. സെക്രട്ടേറിയേറ്റിൽ ക്ലാർക്കാണ് അവന്റെ അച്ഛൻ, അവൻ ജനിച്ചതും വളർന്നതുമെല്ലാം തലസ്ഥാനത്തു തന്നെ, എൽ, കെ.ജി മുതൽ നാലാം ക്ലാസ്സുവരെ അവൻ പഠിച്ചത് വീടിനടൂ ത്തുള്ള ഒരു...