എന്റെ പേര് രാജേഷ്. ഞാൻ പറയാൻ പോകുന്നത് എന്റെ ജീവിതത്തിൽ ശരിക്ക് നടന്ന ഒരു സംഭവമാണ് എന്റെ ഭാര്യയുടെ പേര് റിയ. 28 വയസ്സുണ്ട്. ഞങ്ങൾക്ക് കുട്ടികൾ ആയിട്ടില്ല. വളരെ സന്തോഷത്തോടുകൂടെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ടു പോയിരുന്നത്. അതിനു പ്രധാനപ്പെട്ട കാരണം, ഞങ്ങളുടെ രണ്ടുപേരുടെയും ഒരു തീരുമാനമാണ്...