ചേച്ചി സുന്ദരമായി ചിരിച്ചു. നല്ല ഭംഗിയുള്ള വെളുത്ത പല്ലുകൾ, എന്റെ കണ്ണൻ വല്ലാതായല്ലോടാ. വാ കൂട്ടാ. ചേച്ചി എന്റെ കൈയിൽ നിന്നും സഞ്ചിവാങ്ങി താളിലിട്ടു. പിന്നെ എന്നെ ചേർത്തുപിടിച്ച് അകത്തേക്കു നടന്നു. പരുപരുത്ത്, മാംസളമായ ദേഹം എന്റെ എല്ലുന്തിയ മേലമർന്നപ്പോൾ നല്ല സുഖം.
അകത്തുകടന്ന് വാതിലടച്ചിട്ട്...