എന്റെ ജീവിതത്തിലെ ആർക്കും വിശ്വസിക്കാനാവാത്ത ഒരു അനുഭവമാണ് ഇവിടെ പങ്കുവെക്കുന്നത്. ആദ്യം എന്നെ പരിചയപ്പെടുത്താം, പേര് സിബി, മുപ്പത്തിരണ്ട് വയസ്സ് പ്രായം, ആറടി പൊക്കം, നല്ല ആരോഗ്യവാനാണ്. ദിവസം രണ്ടു മണിക്കൂർ പതിവായി ജിമ്മിൽ ചിലവഴിക്കും. ഇനി ജോലിയെപ്പറ്റി പറഞ്ഞാൽ, ഹോമിയോ ഡോക്ടർ ആണ്.
വീട്ടിൽ...