നാടകനടി!
അടുത്ത ഒരു ബെല്ലോടുകൂടി..പ്രിയമുള്ളവരേ..ഈ നാടകം ഇന്നീ വേദിയില്പൂര്‍ത്തിയാകുന്നു...ഉല്‍സവപ്പറമ്പുകളിലൂടെ ഒരു പ്രയാണം..കൂട്ടരേ..ഇതാ നിങ്ങള്‍ക്കായി ഒരു നാടക നടി!! തുടരുന്നു.
പിന്നെ കുഞ്ഞമ്മ പറഞ്ഞു:
"സിനിമക്കാരുടെ കൂട ഗ്രൂപ് ഡാന്സിനാ എടുക്കുന്നെ. നല്ല പൈസ കിട്ടും'. പിന്നെ നിന്നെ സാറിനു...